അറ്റോമിക് മിനറൽ ഡയറക്ടറേറ്റിൽ 124 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 24
ഹൈദരാബാദ് ആസ്ഥാനമായി ഡിപ്പാർട്ട്മെൻറ് ഓഫ് അറ്റോമിക് എനർജിക്ക് കീഴിൽ പ്രവർത്തിക്കുന്ന അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലൊറേഷൻ ആൻഡ് റിസർച്ചിൽ 124 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
പരസ്യനമ്പർ : AMD-3/2021.
Job Summary | |
---|---|
Job Role | Scientific Assistant/Technician/Upper Division Clerk/Driver/Security Guard |
Qualification | B.Sc/Any Degree/Diploma/ITI/10th |
Total Posts | 124 |
Experience | Freshers/Experienced |
Salary | Rs.18,000/- to Rs.35,400/- |
Job Location | Across India |
Last Date | 24 October 2021 |
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ് ബി (ഫിസിക്സ്)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : 60 ശതമാനം മാർക്കോടെ മാത്തമാറ്റിക്സ് , കെമിസ്ട്രി / ജിയോളജി പഠിച്ച് ബി.എസ്.സി ഫിസിക്സ് അല്ലെങ്കിൽ ഫിസിക്സിൽ ബി.എസ്.സി (ഓണേഴ്സ്).
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ് ബി (കെമിസ്ട്രി)
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : 60 ശതമാനം മാർക്കോടെ മാത്തമാറ്റിക്സ് , ഫിസിക്സ് ജിയോളജി പഠിച്ച ബി.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ ഫിസിക്സിൽ ബി.എസ്.സി (ഓണേഴ്സ്).
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ് ബി (ജിയോളജി)
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : 60 ശതമാനം മാർക്കോടെ ബി.എസ്.സി ജിയോളജി.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ് ബി (ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ ഡിപ്ലോമ.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ് ബി (കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി)
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : 60 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ് ബി.എസ്.സി.
അല്ലെങ്കിൽ ഇലക്ട്രോണിക്സ് വിത്ത് കംപ്യൂട്ടർ സയൻസ് ബി.എസ്.സി. അല്ലെങ്കിൽ ഐ.ടി. കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ഡിപ്ലോമ. - പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ് ബി (ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ് ബി (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ഡിപ്ലോമ.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ് ബി (ഫിസിക്സ് / ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : 60 ശതമാനം മാർക്കോടെ പത്താം ക്ലാസും ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെൻറ് മെക്കാനിക് ഇലക്ട്രോണിക് മെക്കാനിക്/ ഐ.ടി.ഐ / എൻ.സി.വി.ടി സർട്ടിഫിക്കറ്റ്.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. - പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ബി (ലബോറട്ടറി)
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : 60 ശതമാനം മാർക്കോടെ പത്താം ക്ലാസും കെമിക്കൽ പ്ലാൻറ് /ലബോറട്ടറി അസിസ്റ്റൻറ് കെമിക്കൽ പ്ലാൻറ് ട്രേഡിൽ ഐ.ടി.ഐ/ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ്.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. - പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ബി (പ്ലംബർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെ പത്താം ക്ലാസും പ്ലംബർ ട്രേഡിൽ ഐ.ടി.ഐ/ എൻ.സി.വി.ടി. സർട്ടിഫിക്കറ്റും.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. - പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ബി (ബൈൻഡിങ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെ പത്താം ക്ലാസും ബൈൻഡർ ട്രേഡിൽ ഐ.ടി.ഐ/എൻ.സി.വി.ടി. സർട്ടിഫിക്കറ്റും.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. - പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ബി (പ്രിൻറിങ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെ പത്താം ക്ലാസും പ്രിൻറർ ട്രേഡിൽ ഐ.ടി.ഐ / എൻ.സി.വി.ടി സർട്ടിഫിക്കറ്റും.
- പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
- പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ബി (ഡ്രില്ലിങ്)
- ഒഴിവുകളുടെ എണ്ണം : 20
- യോഗ്യത : 60 ശതമാനം മാർക്കോടെ പത്താം ക്ലാസും ഡീസൽ/ ഓട്ടോ മെക്കാനിക്ക് /മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഐ.ടി.ഐ/ എൻ.സി.വി.ടി. സർട്ടിഫിക്കറ്റും.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. - പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : അപ്പർ ഡിവിഷൻ ക്ലാർക്ക്
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം , ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്ക് വേഗവും കംപ്യൂട്ടർ ആപ്ലിക്കേഷൻ , ഡേറ്റാ എൻട്രി ആൻഡ് ഡേറ്റാ പ്രൊസസിങ് പരിജ്ഞാനവും അഭിലഷണീയം.
- പ്രായപരിധി : 27 വയസ്സ്.
തസ്തികയുടെ പേര് : ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)
- ഒഴിവുകളുടെ എണ്ണം : 13
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
- ലൈറ്റ് ആൻഡ് ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം.
- ഇരുചക്രവാഹന ലൈസൻസും ഇംഗ്ലീഷ് ഹിന്ദിയിൽ ഫോം പൂരിപ്പിക്കാൻ അറിയുന്നവർക്കും മുൻഗണന.
- പ്രായപരിധി : 27 വയസ്സ്.
തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : വിമുക്തഭടന്മാർക്ക് പത്താം ക്ലാസ് പാസും സേനയിലെ പ്രവൃത്തിപരിചയവും വേണം.
നേരിട്ടുള്ള നിയമനത്തിനായി പത്താം ക്ലാസ് പാസായിരിക്കണം.
ശാരീരിക യോഗ്യതയായി 167 സെ.മീറ്ററും 80-85 സെ.മീ. നെഞ്ചളവും വേണം. - പ്രായപരിധി : 25 വയസ്സ്.
തിരഞ്ഞെടുപ്പ് :
സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലേക്ക് എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.
ടെക്നിഷ്യൻ ബി തസ്തികയിലേക്ക് പ്രിലിമിനറി ടെസ്റ്റ് , അഡ്വാൻസ്ഡ് ടെസ്റ്റ് , ട്രേഡ് / സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും.
അപ്പർ ഡിവിഷൻ ക്ലാർക്കിന് ലെവൽ 1 – ൽ ഒബ്ജക്ടീവ് പരീക്ഷയും ലെവൽ 2 – ൽ ഡിസ്ക്രിപ്റ്റീവ് പരീക്ഷയുമുണ്ടാവും.
ഡ്രൈവർക്ക് എഴുത്തുപരീക്ഷയും ഡ്രൈവിങ് ടെസ്റ്റും സെക്യൂരിറ്റി ഗാർഡിന് കായികക്ഷമതാ പരീക്ഷയും എഴുത്തുപരീക്ഷയുമുണ്ടാവും.
കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.
അപേക്ഷാഫീസ്
- സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലേക്ക് 200 രൂപ.
- മറ്റ് തസ്തികയിലേക്ക് 100 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.amd.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 24.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |