JobsLatest UpdatesTrending News

പോസ്റ്റ് പേമെന്റ്സ് ബാങ്കിൽ 23 മാനേജർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 23.

ഇന്ത്യാ പോസ്റ്റ് പേമെൻറ്സ് ബാങ്കിൽ മാനേജീരിയൽ തസ്തികകളിലായി 23 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

Advertisement No : IPPB/HR/CO/REC/2021-22/01 (08/10/2021)

ഡൽഹിയിലെ കോർപ്പറേറ്റ് ഓഫീസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

★ Job Highlights ★
Organization Name India Post Payments Bank
Job Type IPPB Recruitment
Posts Name Manager, Secretary
Total Posts 23
Job Category Center Govt Jobs
Publish/Starting Date 09 October 2021
Last Date 23 October 2021
Application Mode Online Submission
Pay Salary Rs.42,020/- to Rs.85,000/-
Job Location Across India
Official Site https://www.ippbonline.com

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


ടെക്നോളജി :

  • എ.ജി.എം. (എൻറർപ്രൈസ് ഇൻറഗ്രേഷൻ ആർക്കിടെക്റ്റ്,
  • ചീഫ് മാനേജർ (ഡിജിറ്റൽ ടെക്നോളജി),
  • ചീഫ് മാനേജർ ഐ.ടി. പ്രോജക്ട് മാനേജ്മെൻറ്,
  • ചീഫ് മാനേജർ (ബാങ്കിങ് ആൻഡ് പെയ്മെൻറ് സൊല്യൂഷൻ ആർക്കിടെക്ട്,
  • സീനിയർ മാനേജർ-നെറ്റ് വർക്ക്/ഇൻഫ്രാസ്ട്രക്ചർ അഡ്മിനിസ്ട്രേഷൻ,
  • സീനിയർ മാനേജർ സിസ്റ്റം/ ഡേറ്റാബേസ് അഡ്മിനിസ്ട്രേഷൻ,
  • മാനേജർ-ഡിജിറ്റൽ ടെക്നോളജി തസ്തികകളിൽ ഓരോ ഒഴിവുകൾ.

ഇൻഫർമേഷൻ ടെക്നോളജി :

  • ചീഫ് മാനേജർ സെക്യൂരിറ്റി ആർക്കിടെക്ട്-1,
  • സീനിയർ മാനേജർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ-2.

പ്രോഡക്ട് :

  • എ.ജി.എം.-ബി.എസ്.ജി. (ബിസിനസ് സൊല്യൂഷൻസ് ഗ്രൂപ്പ്),
  • ചീഫ് മാനേജർ- റീട്ടെയ്ൽ പ്രോഡക്ട്,
  • ചീഫ് മാനേജർ-പി.ജി.അക്വയറിങ് തസ്തികകളിൽ ഓരോ ഒഴിവ്.

ഓപ്പറേഷൻസ് :

  • ജി.എം.-ഓപ്പറേഷൻസ് (ഡെപ്യൂട്ടേഷൻ),
  • എ.ജി.എം. ഓപ്പറേഷൻസ്,
  • ചീഫ് മാനേജർ-ഓപ്പറേഷൻസ്,
  • സീനിയർ മാനേജർ ഓപ്പറേഷൻസ്,
  • മാനേജർ ഓപ്പറേഷൻസ് തസ്തികകളിൽ ഓരോ ഒഴിവ്.

റിസ്ക് മാനേജ്മെൻറ് :

  • ഡി.ജി.എം.-റിസ്ക്/ചീഫ് റിസ്ക് ഓഫീസർ,
  • ചീഫ് മാനേജർ- ഫോഡ് മോണിറ്ററിങ് തസ്തികകളിൽ ഓരോ ഒഴിവ്.

ഫിനാൻസ് :

  • ഡി.ജി.എം.-ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഡെപ്യൂട്ടേഷൻ),
  • എ.ജി.എം.- ഫിനാൻഷ്യൽ പ്ലാനിങ് ബജറ്റിങ് ആൻഡ് അനാലിസിസ് തസ്തികകളിൽ ഓരോ ഒഴിവ്.

സി.ഇ.ഒ.ഒഫീസ് : കമ്പനി സെക്രട്ടറി-1.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങൾ www.ippbonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 23.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker