JobsLatest UpdatesTrending News

നാഡയിൽ അസോസിയേറ്റ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31

ന്യൂഡൽഹിയിലുള്ള നാഷണൽ ആൻഡ് ഡോപ്പിങ് ഏജൻസിയിൽ അസോസിയേറ്റ് തസ്തികകളിലായി 18 ഒഴിവ്.

  • പ്രോഗ്രാം അസോസിയേറ്റ് ,
  • പ്രോഗ്രാം അസോസിയേറ്റ് ലീഗൽ ,
  • പ്രോഗ്രാം അസോസിയേറ്റ് എജുക്കേഷൻ ,
  • റിസർച്ച് അസോസിയേറ്റ് ,
  • അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് ,
  • ടെക്നിക്കൽ അസോസിയേറ്റ് കോ -ഓർഡിനേഷൻ ,
  • ടെക്നിക്കൽ അസോസിയേറ്റ് ഡോപ് ടെസ്റ്റിങ് എന്നീ തസ്തികകളിലാണ് അവസരം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.nadaindia.org എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച്

Director General ,
National Anti -Doping Agency ,
Hall no . 103-104 ,
First floor ,
JNL stadium ,
New Delhi – 110003

എന്ന വിലാസത്തിൽ അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.nadaindia.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker