Latest UpdatesTrending NewsUseful Tips
ലാപ്ടോപ്പിന്റെ ചാർജ് ദീർഘസമയം നിലനിർത്താൻ!
- ബ്രൈറ്റ്നെസ് ആവശ്യാനുസരണം കുറയ്ക്കുക
- ഗൂഗിൾ ക്രോമിന് പകരം മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ ഉപയോഗിക്കുക
- ചാർജ് ചെയ്യാൻ ലാപ്ടോപ്പിന്റെ ബാറ്ററി ചാർജ് മുഴുവൻ തീരുന്നത് വരെ കാത്തിരിക്കരുത്
- ഫുൾ ചാർജ് ആയാൽ പവർ അപ്പോൾ തന്നെ സ്വിച്ച് ഓഫ് ചെയ്യണം
- ഗെയിമിംഗ് ലാപ്ടോപ്പുകളിലെ കീബോർഡ് ലൈറ്റുകൾ ഓഫ് ചെയ്യുക
- ഹെവി സോഫ്റ്റ്-വെയർ ഉപയോഗിക്കുന്നവർ Best Perfomance/Best Battery life എന്നീ ഓപ്ഷനുകൾ തെരഞ്ഞെടുക്കുക