Latest UpdatesTrending News
WhatsApp വഴി കോവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം
9013151515 എന്ന MyGov Corona Helpdesk നമ്പർ ഫോണിൽ സേവ് ചെയ്യുക.
◼️ ഈ നമ്പറിലേക്ക് വാട്സാപ്പിൽ ‘Book Slot’ എന്ന് മെസേജ് ചെയ്യുക.
◼️ ഫോണിൽ ലഭിക്കുന്ന OTP വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക.
◼️നിങ്ങളുടെ നമ്പറിൽ CoWin റജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും. ആർക്കാണോ വാക്സിൻ സ്ലോട്ട് ചെയ്യേണ്ടത് അതിനു നേരെയുളള നമ്പർ ടൈപ്പ് ചെയ്യുക.
◼️ ഇതിന് ശേഷം ലഭിക്കുന്ന നിർദേശങ്ങളിൽ വാക്സിൻ type, പിൻ കോഡ്, സ്ഥലം, തീയതി എന്നിങ്ങനെ തിരഞ്ഞെടുത്ത് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം.