Latest UpdatesTrending News
മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്
കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് നടൻ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസ്.
കോഴിക്കോട് എലത്തൂർ പൊലീസാണ് കേസെടുത്തത്.
മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവെക്കലിനുള്ള റോബോർട്ടിക് ശാസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ഇരുവരും ആൾക്കൂട്ടം ഉണ്ടാക്കിയെന്നാണ് പരാതി.
സിനിമാ നിർമാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവർക്കെതിരെയും കേസുണ്ട്.