Latest UpdatesTrending News
മിശിഹായുടെ സ്വപ്നം ഫലിച്ചു, കോപ കിരീടത്തിൽ മുത്തമിട്ട് അർജന്റീന
കോപ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് ചരിത്രം കുറിച്ച് അർജന്റീന.
സ്വപ്ന ഫൈനൽ പോരാട്ടത്തിൽ ബ്രസീലിനെ ഒരു ഗോളിന് തകർത്താണ് അർജന്റീന കിരീടം സ്വന്തമാക്കിയത്.
22-ാം മിനിറ്റിൽ ഡി മരിയ നേടിയ ഗോളിലാണ് അർജന്റൈൻ വിജയം.
കലാശപ്പോരിൽ ഇരു ടീമും മികച്ച പ്രകടനം കാഴ്ചവെച്ചു.
രാജ്യത്തിന് ഒരു കപ്പ് എന്ന മെസ്സിയുടെ സ്വപ്നം ഇതോടെ സഫലമായി.