Latest UpdatesTrending News
ലക്ഷദ്വീപിനും കേരളത്തിനുമെതിരെ വൻ ഗൂഢാലോചന!
ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്ന് മാറ്റാൻ നീക്കം.
കേരള ഹൈക്കോടതിയിൽ നിന്നും അധികാര പരിധി കർണാടക ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് അഡ്മിനിസ്ട്രേറ്റർ കേന്ദ്ര സർക്കാരിനോട് ശുപാർശ സമർപ്പിച്ചു.
ദില്ലിയിൽ ചർച്ച പുരോഗമിക്കുകയാണ്. നിരവധി ആശയക്കുഴപ്പങ്ങളും ഉടലെടുത്തു.
മലയാളം സംസാരിക്കുന്ന ദ്വീപുകാർക്ക് കർണാടകയിലേക്ക് പോകേണ്ടി വരുന്നതും അധികം ദൂരവും വലിയ പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തും.