Latest UpdatesTrending News
ഇന്ധനവില മേലോട്ടു തന്നെ; പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയും കൂടി
സ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് മുപ്പതുപൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98.93 രൂപയായി. ഡീസല്‍ വില 94.17 രൂപയുമാണ്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97.32 രൂപയും ഡീസലിന് 92.71 രൂപയുമാണ് ഇന്നത്തെ നിരക്ക്.